SignIn
Kerala Kaumudi Online
Thursday, 28 March 2024 8.59 PM IST

നഗരത്തിൽ മത്സ്യവില്പന ശാലകളിൽ പരിശോധന

s

ആലപ്പുഴ: നഗരസഭ ആരോഗ്യ വിഭാഗത്തിന്റെയും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെയും സംയുക്താഭിമുഖത്തിൽ നഗരത്തിലെ മത്സ്യവില്പനശാലകളിൽ പരിശോധന നടത്തി. ചാത്തനാട്, പുലയൻ വഴി മാർക്കറ്റ്, സക്കറിയ മാർക്കറ്റ് എന്നിവിടങ്ങളിലായിരുന്നു പരിശോധന. പഴകിയ മത്സ്യങ്ങൾ കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജിന്റെ നിർദ്ദേശ പ്രകാരമായിരുന്നു പരിശോധന. ഹെൽത്ത് ഇൻസ്പെക്ടർ അനിൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷംസുദീൻ, രഘു, റിനോഷ്, അനീഷ്, ആലപ്പുഴ, അമ്പലപ്പുഴ ഭക്ഷ്യ സുരക്ഷാ ഓഫീസർമാരായ മീരാ ദേവി, ജിഷ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.