SignIn
Kerala Kaumudi Online
Saturday, 28 May 2022 10.53 AM IST

ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യണം

e-sram

കോട്ടയം: അസംഘടിത തൊഴിലാളികൾക്ക് കേന്ദ്രആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന ഏകീകൃത തിരിച്ചറിയൽ കാർഡ് ലഭിക്കുന്നതിനായി ഇ-ശ്രം പോർട്ടലിൽ കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമ നിധി ബോർഡിലെ അംഗങ്ങൾ രജിസ്റ്റർ ചെയ്യണം. പത്തിൽ കുറവ് തൊഴിലാളികളുമുള്ള സ്ഥാപനങ്ങളിലുള്ളവരും സ്വയം തൊഴിൽ ചെയ്യുന്നവരും അക്ഷയ, കോമൺ സർവീസ് സെന്ററുകൾ വഴിയോ, സ്വന്തമായോ register.eshram.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. പ്രായപരിധി 16 മുതൽ 59 വരെ. ആവശ്യമായ രേഖകൾ: ആധാർ, ബാങ്ക് അക്കൗണ്ട് നമ്പർ, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ. വിശദവിവരങ്ങൾക്ക്: 04812582090.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOTTAYAM, E SRAM
KERALA KAUMUDI EPAPER
VIDEOS
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.