SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.55 AM IST

കർത്താർപൂർ ഇടനാഴി തുറന്നു

kartarpur-corridor

ന്യൂഡൽഹി: കർത്താർപൂർ ഇടനാഴി 20 മാസത്തെ ഇടവേളക്ക് ശേഷം ഇന്നലെ വീണ്ടും തുറന്നതോടെ സിഖ് തീർത്ഥാടകരുടെ ആദ്യ അമ്പതംഗ സംഘം ഗുരുദ്വാര ദർബാർ സാഹിബിലെത്തി. ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്.ജി.പി.സി) ജനറൽ സെക്രട്ടറി ഭഗവന്ത് സിംഗ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.

പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നയുടെ നേതൃത്വത്തിലുള്ള സംഘം കർത്താർപൂർ ഇടനാഴി വഴി ഇന്ന് ഗുരുദ്വാര ദർബാർ സാഹിബിലെത്തും. സന്ദർശനത്തിനായി ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, KARTARPUR CORRIDOR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.