തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണിനെ ഇന്ത്യൻടീമിലെടുക്കാതെ മാറ്റിനിറുത്തിയതിനെ സോഷ്യൽ മീഡിയയിലൂടെ ചോദ്യം ചെയ്ത് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സെയ്ദ് മുഷ്താഖ് അലി ടൂർണമെന്റിൽ കേരളത്തിന്റെയും സഞ്ജുവിന്റെയും സ്ഥിരതയാർന്ന പ്രകടനം ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സഞ്ജുവിന് കുറച്ചു കൂടി മെച്ചപ്പെട്ട പരിഗണന ഇന്ത്യൻ സെലക്ടർമാർ നൽകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |