SignIn
Kerala Kaumudi Online
Friday, 19 April 2024 1.40 PM IST

ബൈക്കിൽ വന്നിറങ്ങിയതുകൊണ്ട് സാക്ഷാൽ മോഹൻലാൽ പറഞ്ഞിട്ടും സെക്യൂരിറ്റി ഗേറ്റ് തുറന്നില്ല, ഒടുവിൽ യൂണിയൻകാർ വരേണ്ടി വന്നു

nandu-mohanlal

മലയാളസിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് നന്ദു. മൂന്നരപതിറ്റാണ്ടോളമായി നന്ദു പ്രേക്ഷകർക്കിടിയിൽ വ്യത്യസ്‌ത ഭാവങ്ങളിലുണ്ട്. ഇപ്പോഴിതാ കൗമുദി ടിവിയ‌്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അഭിനയ ജീവിതത്തിലെ മറക്കാനാകാത്ത ഓർമ്മകൾ പങ്കുവയ‌്ക്കുകയാണ് അദ്ദേഹം. ഒരിക്കൽ ഷൂട്ടിംഗ് കഴിഞ്ഞ് മോഹൻലാലിനെ ബൈക്കിൽ വീട്ടിൽ കൊണ്ടുപോയി വിട്ടതാണ് അതിലൊന്ന്. അന്ന് തന്റെയൊപ്പം ബൈക്കിൽ വന്നിറിങ്ങിയത് സാക്ഷാൽ മോഹൻലാൽ ആണെന്ന് വിശ്വസിക്കാതെ സെക്യൂരിറ്റി ഗേറ്റ് തുറക്കാത്ത രസകരമായ സംഭവമാണ് നന്ദു ഓർത്തെടുക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACTOR NANDU, MOHANLAL, MOHANLAL CYCLE RIDE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.