SignIn
Kerala Kaumudi Online
Monday, 23 May 2022 2.40 PM IST

ജില്ലയിൽ 570 പേർക്ക് കൂടി കൊവിഡ്

covid

കോട്ടയം: കോട്ടയം ജില്ലയിൽ 570 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 557 പേർക്കു സമ്പർക്കം മുഖേനയാണ് രോഗം. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ 13 പേരും രോഗബാധിതരായി. 365 പേർ രോഗമുക്തരായി. രോഗം ബാധിച്ചവരില്‍ 237 പുരുഷന്‍മാരും 249 സ്ത്രീകളും 84 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 110 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 5164 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 331945 കൊവിഡ് ബാധിതരായി. 324300 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 29404 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം:കോട്ടയം-63, കൊഴുവനാല്‍-27, ചങ്ങനാശേരി-25 ,രാമപുരം-20, കാഞ്ഞിരപ്പള്ളി, കടപ്ലാമറ്റം-17,ചിറക്കടവ്, കങ്ങഴ-16,വൈക്കം, കുറിച്ചി-14,നെടുംകുന്നം, എരുമേലി-13,പാറത്തോട്, മുണ്ടക്കയം-12,തൃക്കൊടിത്താനം, പനച്ചിക്കാട്, ഏറ്റുമാനൂര്‍-11,മണര്‍കാട്, ഉഴവൂര്‍, എലിക്കുളം-10,കുറവിലങ്ങാട്, ഭരണങ്ങാനം, വാഴപ്പള്ളി-9,തിടനാട്, കൂട്ടിക്കല്‍, കിടങ്ങൂര്‍, വെള്ളൂര്‍, പാമ്പാടി, വെച്ചൂര്‍-8,കാണക്കാരി, കറുകച്ചാല്‍, മീനച്ചില്‍-7,പള്ളിക്കത്തോട്, അയ്മനം, കടനാട്-6,വാഴൂര്‍, ഉദയനാപുരം, പുതുപ്പള്ളി, കരൂര്‍, തീക്കോയി, മുത്തോലി, മണിമല-5,കുമരകം, നീണ്ടൂര്‍, കല്ലറ, മാടപ്പള്ളി, കടുത്തുരുത്തി, ആര്‍പ്പൂക്കര, മാഞ്ഞൂര്‍, അകലക്കുന്നം- 4,വെളിയന്നൂര്‍, കോരുത്തോട്, തലപ്പലം, അതിരമ്പുഴ, പായിപ്പാട്, ചെമ്പ്, യര്‍ക്കുന്നം, വാകത്താനം, മരങ്ങാട്ടുപിള്ളി- 3,വിജയപുരം, തലയാഴം, ഞീഴൂര്‍, പൂഞ്ഞാര്‍, വെള്ളാവൂര്‍, കൂരോപ്പട, ടിവി പുരം, മറവന്തുത്ത്- 2, പാലാ, തിരുവാര്‍പ്പ്, മൂന്നിലവ്, ഈരാറ്റുപേട്ട-1

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOTTAYAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.