SignIn
Kerala Kaumudi Online
Friday, 19 April 2024 4.41 AM IST

ഹേമമാലിനിക്കും പ്രസൂൺ ജോഷിക്കും ഫിലിം പേഴ്സണാലിറ്റി ഒഫ് ദ ഇയർ അവാർഡ്

hemamalini

പനാജി:ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ഫിലിം പേഴ്സണാലിറ്റി ഒഫ് ദ ഇയർ അവാർഡിന് പ്രശസ്ത നടിയും മഥുരയിൽ നിന്നുള്ള ലോക്‌സഭാംഗവുമായ ഹേമമാലിനിയും കവിയും ഗാനരചയിതാവും സെൻട്രൽ ബോർഡ് ഒഫ് ഫിലിം സർട്ടിഫിക്കേഷൻ ചെയർപേഴ്സണുമായ പ്രസൂൺ ജോഷിയും അർഹരായി. ഗോവയിൽ നാളെ ആരംഭിക്കുന്ന ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പുരസ്കാരം സമ്മാനിക്കുമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, HEMAMALINI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.