SignIn
Kerala Kaumudi Online
Friday, 19 April 2024 3.11 PM IST

'സ്ത്രീകൾക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ പൊരുതുന്ന എല്ലാ പുരുഷന്മാർക്കും';  ആശംസകളുമായി വനിതാ ശിശുക്ഷേമ വകുപ്പ്

mens-day

ഇന്ന് നവംബർ 19 അന്താരാഷ്ട്ര പുരുഷ ദിനം.സ്ത്രീകൾക്കുവേണ്ടി പൊരുതുന്ന പുരുഷന്മാർക്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പ്. ഫേസ്ബുക്കിൽ വ്യത്യസ്തമായ പോസ്റ്ററുകൾ പങ്കുവച്ചുകൊണ്ടാണ് ആശംസയറിയിച്ചിരിക്കുന്നത്.

'സ്ത്രീകൾക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ പൊരുതുന്ന എല്ലാ പുരുഷന്മാർക്കും' എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്ററുകൾ പങ്കുവച്ചിരിക്കുന്നത്. 'ഹാപ്പി മെൻസ് ഡേ' എന്ന ഹാഷ്‌ടാഗും നൽകിയിട്ടുണ്ട്.

'സ്ത്രീകളെ ബഹുമാനിക്കാം, തുല്യതയ്ക്ക് വണ്ടേി നിലകൊള്ളാം, സ്ത്രീവിരുദ്ധതയ്‌ക്കെതിരെ സംസാരിക്കാം.', 'ബുദ്ധിയുണ്ട്, ഹൃദയമുണ്ട് സൗന്ദര്യത്തെ ഇനി ഇങ്ങനെയും വ്യാഖ്യാനിച്ചുകൂടെ?'എന്നൊക്കെയാണ് പോസ്റ്ററുകളിൽ പറയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DEPARTMENT OF WOMEN AND CHILD DEVELOPMENT, HAPPY MENS DAY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.