SignIn
Kerala Kaumudi Online
Thursday, 25 April 2024 10.18 AM IST

ഇഫി ഗോവ ഇന്നു മുതൽ, ബോ​ളി​വു​ഡി​ൽ​ ​മു​ങ്ങി​ ​ഇ​ഫി,​ ദ​ക്ഷി​ണേ​ന്ത്യ​ക്ക് ​അ​വ​ഗ​ണന

goa

പ​നാ​ജി.​ഗോ​വ​യി​ൽ​ ​ഇ​ന്നാ​രം​ഭി​ക്കു​ന്ന​ ​ഇ​ന്ത്യ​യു​ടെ​ ​അ​മ്പ​ത്തി​ ​ര​ണ്ടാ​മ​ത് ​രാ​ജ്യാ​ന്ത​ര​ ​ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ​ ​(​ ​ഇ​ഫി​ ​)​ ​ദ​ക്ഷി​ണേ​ന്ത്യ​ക്ക് ​അ​വ​ഗ​ണ​ന.​ഉ​ദ്ഘാ​ട​ന​ ​ച​ട​ങ്ങി​ൽ​ ​ബോ​ളീ​വു​ഡി​ന്റെ​ ​അ​തി​പ്ര​സ​ര​മാ​ണ്.​ ​സ​ൽ​മാ​ൻ​ ​ഖാ​ൻ,​ ​ര​ൺ​വീ​ർ​ ​സിം​ഗ്,​ ​റി​തേ​ഷ് ​ദേ​ശ്മു​ഖ് ,​ ​ശ്ര​ദ്ധാ​ ​ക​പൂ​ർ​ ​എ​ന്നി​വ​രാ​ണ് ​മു​ഖ്യാ​തി​ഥി​ക​ൾ.​ ​ഉ​ദ്ഘാ​ട​ന​ ​ച​ട​ങ്ങി​ന്റെ​ ​കോ​മ്പി​യ​റിം​ഗ് ​ക​ര​ൺ​ ​ജോ​ഹ​റുംമ​നീ​ഷ് ​പോ​ളും​ ​നി​ർ​വ​ഹി​ക്കും.​ ​ദ​ക്ഷി​ണേ​ന്ത്യ​യി​ലെ​ ​പ്ര​മു​ഖ​താ​ര​ങ്ങ​ൾ​ക്കാ​ർ​ക്കും​ ​ക്ഷ​ണ​മി​ല്ലെ​ന്ന​റി​യു​ന്നു.
പ്ര​ശ​സ്ത​ ​സ്പാ​നി​ഷ് ​ച​ല​ച്ചി​ത്ര​ ​സം​വി​ധാ​യ​ക​ൻ​ ​കാ​ർ​ലോ​സ് ​സൗ​ര​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഏ​റ്റ​വും​ ​പു​തി​യ​ ​ചി​ത്രം​ ​'​ ​കിം​ഗ് ​ഓ​ഫ് ​ആ​ൾ​ ​ദി​ ​വേ​ൾ​ഡ് ​'​ ​ഉ​ദ്ഘാ​ട​ന​ ​ചി​ത്ര​മാ​കും.​ഒ​രു​ ​ന​ർ​ത്ത​കി​യു​ടെ​ ​ജീ​വി​ത​ത്തി​ലൂ​ടെ​ ​അ​ഭൗ​മ​മാ​യ​ ​ക​ലാ​സൗ​ന്ദ​ര്യ​ത്തി​ന്റെ​ ​ദൃ​ശ്യാ​വി​ഷ്ക്കാ​ര​മാ​ണ് ​സൗ​ര​യു​ടെ​ ​പു​തി​യ​ ​ചി​ത്രം.​മേ​ള​യു​ടെ​ ​മ​ധ്യാ​ന്ത​ത്തി​ൽ​ ​ജെ​യി​ൻ​ ​കാം​പി​യോ​ണി​ന്റെ​ ​ദി​ ​പ​വ​ർ​ ​ഓ​ഫ് ​ദി​ ​ഡോ​ഗ് ​പ്ര​ദ​ർ​ശി​പ്പി​ക്കും.28​ ​ന് ​സ​മാ​പി​ക്കു​ന്ന​ ​മേ​ള​യു​ടെ​ ​സ​മാ​പ​ന​ ​ചി​ത്രം​ ​അ​സ്ഗ​ർ​ ​ഫ​ർ​ഹാ​ദി​യു​ടെ​ ​എ​ ​ഹീ​റോ​യാ​ണ് .
മേ​ള​യി​ലെ​ ​അ​ന്താ​രാ​ഷ്ട്ര​ ​മ​ത്സ​ര​ ​വി​ഭാ​ഗം​ ​ജൂ​റി​യെ​ ​പ്ര​ശ​സ്ത​ ​ഇ​റാ​നി​യ​ൻ​ ​ച​ല​ച്ചി​ത്ര​കാ​രി​ ​ര​ക്ഷ​ൻ​ ​ബാ​നി​റ്റ്മേ​ഡ് ​ന​യി​ക്കും.​അ​ഞ്ചം​ഗ​ ​ജൂ​റി​യി​ൽ​ ​ഇ​ന്ത്യ​യി​ൽ​ ​നി​ന്നും​ ​സം​വി​ധാ​യ​ക​നും​ ​നി​ർ​മ്മാ​താ​വു​മാ​യ​ ​നി​ള​ ​മാ​ധ​ബ് ​പാ​ണ്ഡേ​യും​ ​അം​ഗ​മാ​ണ് ​പ്ര​ശ​സ്ത​ ​ഹോ​ളി​വു​ഡ് ​ച​ല​ച്ചി​ത്ര​കാ​ര​ൻ​ ​മാ​ർ​ട്ടി​ൻ​ ​സ്കോ​ർ​സേ​സെ​യ്ക്കും​ ​ഹം​ഗേ​റി​യ​ൻ​ ​ച​ല​ച്ചി​ത്ര​കാ​ര​ൻ​ ​ഇ​സ്ത​വാ​ൻ​ ​സാ​ബോ​യ്ക്കും​ ​സ​ത്യ​ജി​ത് ​റേ​ ​സ്മാ​ര​ക​ ​ലൈ​ഫ് ​ടൈം​ ​അ​ച്ചീ​വ്മെ​ന്റ് ​അ​വാ​ർ​ഡ് ​ല​ഭി​ക്കും.​ഇ​രു​വ​രും​ ​നേ​രി​ട്ടു​ ​ഹാ​ജാ​ര​കി​ല്ലെ​ങ്കി​ലും​ ​വീ​ഡി​യോ​ ​സ​ന്ദേ​ശം​ ​ന​ൽ​കും.​മേ​ള​യി​ൽ​ ​ഇ​താ​ദ്യ​മാ​യി​ ​ഒ.​ടി.​ടി​ ​പ്ളാ​റ്റ് ​ഫോ​മു​ക​ളു​ടെ​ ​സ​ഹ​ക​ര​ണം​ ​ഉ​ണ്ടാ​കും.​ ​ആ​സാ​ദീ​ ​കാ​ ​അ​മ​‌ൃ​തോ​ത്സ​വ​ത്തി​ന്റെ​ 18​ ​ചി​ത്ര​ങ്ങ​ൾ​ ​പ്ര​ദ​ർ​ശി​പ്പി​ക്കും.​ബ്രി​ക്സ് ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​ചി​ത്ര​ങ്ങ​ളും​ ​പ്ര​ദ​ർ​ശി​പ്പി​ക്കും.​ ​ദി​ലീ​പ് ​കു​മാ​റി​നും​ ​ബു​ദ്ധ​ദേ​ബി​നും​ ​പ്ര​ണാ​മ​മ​ർ​പ്പി​ക്കും​ ​ക​ഴി​ഞ്ഞ​ ​ച​ല​ച്ചി​ത്ര​മേ​ള​യ്ക്കു​ശേ​ഷം​ ​അ​ന്ത​രി​ച്ച​ ​പ്ര​മു​ഖ​ ​ച​ല​ച്ചി​ത്ര​കാ​ര​ൻ​മാ​രാ​യ​ ​ദി​ലീ​പ്കു​മാ​ർ,​സൗ​മി​ത്ര​ ​ചാ​റ്റ​ർ​ജി,​ ​ബു​ദ്ധ​ദേ​ബ് ​ദാ​സ്ഗു​പ്ത​ ,​സ​ഞ്ചാ​രി​ ​വി​ജ​യ്,​സു​മി​ത്ര​ഭാ​വെ,​ ​സു​രേ​ഖാ​ ​സി​ക്രി,​ ​പു​നീ​ത് ​രാ​ജ്കു​മാ​ർ​ ,​ക്രി​സ്റ്റ​ഫ​ർ​ ​പ്ള​മ്മ​ർ,​ ​ബെ​ൽ​മോ​ണ്ടോ,​ ​തു​ട​ങ്ങി​യ​വ​ർ​ക്ക് ​ച​ല​ച്ചി​ത്രോ​ത്സ​വം​ ​പ്ര​ണാ​മ​മ​ർ​പ്പി​ക്കും.​ ​അ​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ഇ​വ​രു​ടെ​ ​ചി​ത്ര​ങ്ങ​ൾ​ ​പ്ര​ദ​ർ​ശി​പ്പി​ക്കും.​അ​ടു​ത്തി​ടെ​ ​അ​ന്ത​രി​ച്ച​ ​പ്ര​ശ​സ്ത​ ​മ​ല​യാ​ള​ ​ന​ട​ൻ​ ​നെ​ടു​മു​ടി​ ​വേ​ണു​വി​ന്റെ​ ​പേ​ര് ​പ​ട്ടി​ക​യി​ൽ​ ​ഇ​ടം​ ​പി​ടി​ച്ചി​ട്ടി​ല്ല.​ ​ഷോ​ൺ​കോ​ണ​റി​യു​ടെ​യും​ ​ര​ജ​നി​യു​ടെ​യും​റെ​ട്രോ​ ​പ്ര​ശ​സ്ത​ ​ഹം​ഗേ​റി​യ​ൻ​ ​സം​വി​ധാ​യ​ക​ൻ​ ​ബെ​ല​ ​ട​റി​ന്റെ​യും,​ ​റ​ഷ്യ​ൻ​ ​സം​വി​ധാ​യ​ക​ൻ​ ​ആ​ന്ദ്രെ​ ​കൊ​ഞ്ച​ലോ​വ്സ്ക്കി​യു​ടെ​യും​ ,​ ​ജെ​യിം​സ് ​ബോ​ണ്ടി​നെ​ ​അ​വ​ത​രി​പ്പി​ച്ച​ ​ഷോ​ൺ​ ​കോ​ണ​റി​യു​ടെ​യും​ ,​ ​സൂ​പ്പ​ർ​താ​രം​ ​ര​ജ​നീ​കാ​ന്തി​ന്റെ​യും​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​റെ​ട്രോ​സ്പെ​ക്ടീ​വ് ​മേ​ള​യു​ടെ​ ​ആ​ക​ർ​ഷ​ണ​മാ​യി​രി​ക്കും.​ഇ​ന്ത്യ​ൻ​ ​പ​നോ​ര​മ​യി​ലും​ ​ഉ​ത്ത​രേ​ന്ത്യ​ൻ​ ​ചി​ത്ര​ങ്ങ​ൾ​ക്കാ​ണ് ​പ്രാ​മു​ഖ്യം.​ ​മ​ല​യാ​ള​ത്തി​ൽ​ ​നി​ന്ന് ​ര​ണ്ടും​ ​ത​മി​ഴി​ൽ​ ​നി​ന്ന് ​ഒ​ന്നും​ ​ചി​ത്ര​ങ്ങ​ൾ​ ​ഇ​ടം​ ​നേ​ടി​യ​പ്പോ​ൾ​ ​അ​ഞ്ച്ചി​ത്ര​ങ്ങ​ളാ​ണ് ​പ​നോ​ര​മ​യി​ലേ​ക്ക് ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.​ ​നാ​ല് ​ക​ന്ന​ട​ ​ചി​ത്ര​ങ്ങ​ൾ​ ​ഇ​ടം​ ​നേ​ടി​യെ​ന്ന​താ​ണ് ​ഏ​ക​ ​ആ​ശ്വാ​സം.​പ​നോ​ര​മ​ ​ജൂ​റി​യി​ലും​ ​മ​ല​യാ​ള​ത്തി​ൽ​ ​നി​ന്ന് ​ആ​രും​ ​അം​ഗ​ങ്ങ​ളാ​യി​രു​ന്നി​ല്ല.​ജ​യ​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​നി​റ​യെ​ ​ത​ത്ത​ക​ളു​ള്ള​ ​മ​രം​ ​യു​ന​സ്ക്കോ​ ​-​ഗാ​ന്ധി​ ​പ്രൈ​സി​നു​ള്ള​ ​മ​ത്സ​ര​ ​വി​ഭാ​ഗ​ത്തി​ലേ​ക്ക് ​തി​ര​ഞ്ഞെ​ടു​ത്ത​താ​ണ് ​മ​ല​യാ​ള​ത്തി​ന്റെ​ ​ഏ​ക​ ​ആ​ക​ർ​ഷ​ണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.