മുണ്ടക്കയം ഈസ്റ്റ്: മുപ്പത്തിയഞ്ചാം മൈല്‍ ഇന്ദിരാ ഭവനില്‍ ഡ്രൈവേഴ്സ് യൂണിയന് പ്രസിഡന്റ് സണ്ണി തട്ടുങ്കലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ഇന്ദിരാ ഗാന്ധി അനുസ്മരണം ബ്ലോക്ക് പ്രസിഡന്റ് ഷാജഹാന് മഠത്തില്‍ ഉദ്ഘാടനം ചെയ്തു. യൂണിയന് ജനറല്‍ സെക്രട്ടറി വി. സി ജോസഫ് വെട്ടിക്കാട്ട്, വൈസ് പ്രസിഡന്റ് ജോണ്‍പി. തോമസ്, ഡി.സി.സി. മെമ്പര്‍മാരായ നൗഷാദ് വെംബ്ലി , സി.ടി. മാത്യു , കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ്, ബ്ലോക്ക് ഭാരവാഹികളായ കെ.ജെ.ജോസുകുട്ടി, തങ്കച്ചന്,കെ.കെ,.ജനാര്ദ്ദനന്, മണ്ഡലം പ്രസിഡന്റുമാരായ സണ്ണി തുരുത്തിപ്പള്ളി, ഷാജി പുല്ലാട്ട്, രാമദാസ്, വിജയന്, ഷീബ ബിനോയ്, ശരത് ഒറ്റപ്ലാക്കന്, ഷിനോജ് ചിലമ്പിക്കുന്നേല്‍, അസ്സിം കുളത്തുങ്കല്‍, ജോയ് മാങ്കൂട്ടത്തില്‍, സജി, കുട്ടിയച്ചന്‍ എന്നിവര്‍ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |