SignIn
Kerala Kaumudi Online
Thursday, 28 March 2024 1.40 PM IST

രോഗനിർണയ ക്യാമ്പ് 21ന്

camp

ചങ്ങനാശേരി: റോട്ടറിക്ലബും, സമിരിറ്റൻ മെഡിക്കൽ സെന്ററും സംയുക്തമായി നടത്തുന്ന രോഗനിർണയ ക്യാമ്പ് 21 ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ നടക്കും. ക്യാമ്പ് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡോക്ടേഴ്‌സ് ടവറിലുള്ള സമിരിറ്റൻ മെഡിക്കൽ സെന്ററിൽ നടക്കുന്ന മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ രാവിലെ 9ന് എത്തണമെന്ന് ചെയർമാൻ ഡോ. ജോർജ് പീഡിയേക്കൽ അറിയിച്ചു. അസ്ഥി രോഗം, ശിശുരോഗം, സർജറി, ജനറൽ മെഡിസിൻ, ത്വക്ക് രോഗം, ദന്ത രോഗം എന്നിവയിൽ രോഗനിർണയം ന‌ടത്തും. സൗജന്യമായി മരുന്നുകളും നൽകും.വിദഗ്ദ്ധ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, CAMP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.