SignIn
Kerala Kaumudi Online
Friday, 29 March 2024 1.38 PM IST

തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം

election

അരൂർ: ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷനിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ. ഉമേശന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ജെ.എസ്.എസ് അരൂർ നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ യോഗം നാളെ ഉച്ചകഴിഞ്ഞ് 2ന് എരമല്ലൂർ എൻ.എസ്.എസ് കരയോഗം ഹാളിൽ ചേരുമെന്ന് മണ്ഡലം പ്രസിഡന്റ് വി.കെ. അംബർഷൻ അറിയിച്ചു. ജെ.എസ്.എസ് ജന. സെക്രട്ടറി അഡ്വ. എ.എൻ. രാജൻ ബാബു ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെന്റർ അംഗങ്ങളും ജില്ലാ ഭാരവാഹികളും പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.