SignIn
Kerala Kaumudi Online
Friday, 20 May 2022 6.42 AM IST

സംയുക്ത കർഷക സമര സമതി ആഹ്ലാദപ്രകടനം

photo
സംയുക്ത സമര സമതി നടത്തിയ ആഹ്ലാദ പ്രകടനം ഒ വി നാരായണൻ ഉദ്ഘാടനം ചെയ്യുന്നു.

പഴയങ്ങാടി:സംയുക്ത കർഷക സമര സമിതിയുടെ നേതൃത്വത്തിൽ പഴയങ്ങാടിയിൽ ആഹ്ലാദ പ്രകടനം നടത്തി.കേന്ദ്ര സർക്കാർ കൊണ്ട് വന്ന കർഷക ബില്ല് പിൻവലിച്ചതിനെ തുടർന്നാണ് പ്രകടനം നടത്തിയത് എരിപുരത്ത് നിന്നാരംഭിച്ച ജാഥയിൽ നൂറ് കണക്കിന് കർഷകർ പങ്കെടുത്തു.ജാഥ പഴയങ്ങാടി പുതിയ ബസ് സ്റ്റാൻഡിൽ സമാപിച്ചു.തുടർന്ന് നടന്ന യോഗം കർഷക സംഘം ജില്ലാ പ്രസിഡന്റ് ഒ .വി. നാരായണൻ ഉദ്ഘാടനം ചെയ്തു.കിസാൻ സഭ മണ്ഡലം സെക്രട്ടറി എം. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.സംയുക്ത സമര സമതി കൺവീനർ വി രമേശൻ ,കെ മനോഹരൻ,എം വി രാജീവൻ എന്നിവർ പ്രസംഗിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.