SignIn
Kerala Kaumudi Online
Friday, 19 April 2024 5.34 AM IST

കാർഷിക നിയമങ്ങൾ റദ്ദാക്കിയതിൽ സന്തോഷമെന്ന് യു.എസ് കോൺഗ്രസ് അംഗം

andy

വാഷിംഗ്ടൺ: കാർഷിക നിയമങ്ങൾ ഇന്ത്യ റദ്ദാക്കിയതിനെ സ്വാഗതം ചെയ്​ത്​ അമേരിക്കൻ കോൺഗ്രസ് അംഗം ആൻഡി ലെവിൻ. ഒരു വർഷത്തിലേറെ നീണ്ട പ്രതിഷേധത്തിന് ശേഷം ഇന്ത്യയിലെ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കിയതിൽ സന്തോഷമുണ്ട്. ഇന്ത്യയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും തൊഴിലാളികൾ ഒരുമിച്ച് നിന്നാൽ, അവർക്ക് കോർപ്പറേറ്റ് താൽപ്പര്യങ്ങളെ പരാജയപ്പെടുത്താനും പുരോഗതി കൈവരിക്കാനും കഴിയും എന്നതിന്റെ തെളിവാണിതെന്ന് ലെവിൻ ട്വീറ്റ് ചെയ്തു.

അഭിഭാഷകനായ ലെവിൻ മിഷിഗണിലെ ഒൻപതാമത് കോൺഗ്രസ് ഡിസ്ട്രിക്റ്റിന്റെ യു.എസ് പ്രതിനിധിയാണ്​.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, ANDY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.