റിയാദ്: വിദേശികളായ ഉംറ തീർത്ഥാടകരുടെ പ്രായം 18നും 50നും ഇടയിൽ ആയിരിക്കണമെന്ന് സൗദി അറേബ്യ. ഈ പ്രായത്തിലുള്ള വിദേശികൾക്ക് മാത്രമേ ഇനി മുതൽ പെർമിറ്റ് നൽകൂ. തീർത്ഥാടനത്തിനെത്തുന്നവർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരായിരിക്കണമെന്നും നിബന്ധനയുണ്ട്. ഇലക്ട്രോണിക് എൻട്രി വിസ ലഭിക്കണമെങ്കിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |