കൊച്ചി: ജില്ലയിൽ ഇന്നലെ 835 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. അതിൽ 816 കേസുകളും സമ്പർക്ക വ്യാപനമാണ്. 18 പേരുടെ ഉറവിടം വ്യക്തമല്ല. ഒരു ആരോഗ്യപ്രവർത്തകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്നലെ രോഗമുക്തി നേടിയവർ: 963
വീടുകളിൽ ഇന്നലെ പുതുതായി നിരീക്ഷണത്തിലാക്കിയവർ :1408
ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളവർ: 7740
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് :10.57 ശതമാനം.
വാക്സിനേഷൻ ഇതുവരെ
ഇന്നലെ വിതരണം ചെയ്ത വാക്സിൻ ....... 11869 ഡോസ്
ഇതുവരെ ആകെ വിതരണം ചെയ്തത് ...... 4991773 ഡോസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |