SignIn
Kerala Kaumudi Online
Friday, 19 April 2024 4.49 AM IST

ഇടുക്കിയിൽ ജലനിരപ്പ് 2400 അടി

idukidam

തൊടുപുഴ: ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചതിനെ തുടർന്ന് ചെറുതോണി ഡാമിന്റെ ഷട്ടർ 80 സെന്റിമീറ്റർ ഉയർത്തി. മൂന്നാമത്തെ ഷട്ടറാണ് 40ൽ നിന്നും 80 സെ.മീറ്ററാക്കിയത്. സെക്കൻഡിൽ 85,600 ലിറ്റർ ജലമാണ് ഇപ്പോൾ ഇടുക്കി അണക്കെട്ടിൽ നിന്ന് പെരിയാറിലേക്ക് ഒഴുക്കി വിടുന്നത്. 2400 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IDUKKI DAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.