SignIn
Kerala Kaumudi Online
Saturday, 20 April 2024 2.57 AM IST

കുടുംബ പെൻഷന് ജോയിന്റ് അക്കൗണ്ട് നിർബന്ധമല്ലെന്ന് കേന്ദ്രം

pension

ന്യൂഡൽഹി: കുടുംബ പെൻഷൻ ലഭിക്കാൻ പങ്കാളിക്കൊപ്പമുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ട് അനിവാര്യമാണെങ്കിലും ഇല്ലാത്തവരോട് പുതിയ അക്കൗണ്ട് തുടങ്ങാൻ നിർബന്ധം പിടിക്കരുതെന്ന് കേന്ദ്രസർക്കാർ പെൻഷൻ വിതരണം ചെയ്യുന്ന ബാങ്കുകൾക്ക് നിർദ്ദേശം നൽകി. പ്രത്യേക സാഹചര്യങ്ങളിൽ ജോയിന്റ് ബാങ്ക് അക്കൗണ്ട് തുറക്കാൻ കഴിയില്ലെന്ന് വ്യക്തമായാൽ ഇളവ് അനുവദിക്കണമെന്ന് നിർദ്ദേശം നൽകിയതായി കേന്ദ്ര പെൻഷൻ വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. അതേസമയം പെൻഷൻ പേമെന്റ് ഒാർഡറിൽ കുടുംബ പെൻഷൻ ആർക്കു ലഭിക്കണമെന്ന് വ്യക്തമാക്കാൻ പങ്കാളിക്കൊപ്പം ജോയിന്റ് ബാങ്ക് അക്കൗണ്ട് തുറക്കേണ്ടത് അനിവാര്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PENSION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.