പത്തനംതിട്ട: കോന്നി, കോഴഞ്ചേരി താലൂക്കുകൾ ഉൾപ്പെട്ട സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സമാപന സമ്മേളനം കെ.യു. ജനീഷ്കുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജെറി ഈശോ ഉമ്മന്റെ അദ്ധ്യക്ഷതയിൽ പി.ജി. ഗോപകുമാർ, മലയാലപ്പുഴ ശശി, പി.ബി. മധു, കെ.പി. ശിവദാസ്, റെജി പി. സാം, വെട്ടൂർ മജീഷ്, ഹരിലാൽ കെ.എൻ., രഘുകുമാർ സി.ജി., ഡി. ശ്യാംകുമാർ, ജി. ബിജു എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |