തിരുവനന്തപുരം : സ്കൂൾ കുട്ടികൾക്കായി ചെസ് കേരള, കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ,ചെസ് അസോസിയേഷൻ ട്രിവാൻഡ്രം എന്നിവർ ചേർന്ന് നടത്തുന്ന ടി.കെ ജോസഫ് മെമ്മോറിയൽ ജില്ലാ ചെസ് മത്സരങ്ങൾ നവംബർ23ന് രാത്രി 7ന് ഓൺലൈനിൽ നടക്കും. ഫോൺ:9497380458,9497776921.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |