കാസർകോട്: ദേശീയപാതയിൽ കാഞ്ഞങ്ങാട് ചാലിങ്കാലിൽ ടൂറിസ്റ്റ് ബസും ട്രാവലർ വാനും കൂട്ടിയിടിച്ച് അപകടം. 13 പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. ഗുരുതര പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജിലും മറ്റുളളവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കാഞ്ഞങ്ങാട് വിവാഹത്തിൽ പങ്കെടുത്ത് മുള്ളേരിയയിലേക്ക് പോകുകയായിരുന്നു ബസിലെ യാത്രക്കാർ. തൃശൂരിൽ നിന്നും മൂകാംബികയ്ക്ക് പോയി മടങ്ങുകയായിരുന്ന സംഘമാണ് ട്രാവലറിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |