വാഷിംഗ്ടൺ: 79ാം പിറന്നാളാഘോഷിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ശനിയാഴ്ചയായിരുന്നു പിറന്നാൾ. വൈസ് പ്രസിഡന്റ് കമല ഹാരിസും മുൻ പ്രസിഡന്റ് ബറാക് ഒബാമയുമടക്കമുള്ള പ്രമുഖർ ബൈഡന് പിറന്നാളാശംസകൾ നേർന്നു.
തന്റെ ജന്മനഗരമായ ഡെലവയറിലാണ് അദ്ദേഹം പിറന്നാൾ ദിനം ചെലവഴിച്ചത്. പൊതുപരിപാടികളിൽ പങ്കെടുത്തില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |