SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.40 AM IST

കേരള യുക്തിവാദി സംഘം സമ്മേളനം

yukthivadhi
യുക്തിവാദി സംഘം ജില്ലാ സമ്മേളനം .ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന സെക്രട്ടറി ടി.കെ ദേവരാജൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട് : ജില്ലയുടെ ചില പ്രദേശങ്ങളിൽ നിലനിൽക്കുന്ന ഊരുവിലക്കും ജാതി വിവേചനവും അവസാനിപ്പിച്ച് കീഴ് ജാതിക്കാർക്കും ദളിത വിഭാഗങ്ങൾക്കും സാമൂഹിക നീതി ഉറപ്പു വരുത്തണമെന്ന് കേരള യുക്തിവാദി സംഘം ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു .ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന സെക്രട്ടറി ടി.കെ ദേവരാജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ദേവീ രവീന്ദ്രൻ .എൻ. പ്രിയേഷ് . പ്രകാശൻ പള്ളിക്കാപ്പിൽ . കെ.എം സുധാകരൻ സുനു ഗംഗാധരൻ എന്നിവർ സംസാരിച്ചു. കെ.വൈ.എസ് സംസ്ഥാന സെക്രട്ടറി എ.കെ. അശോക് കുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ദേവീ രവീന്ദ്രൻ യുക്തിവാദി കലണ്ടർ പ്രകാശനം ചെയ്തു.ഭാരവാഹികൾ കെ.വി വിദ്യാധരൻ (പ്രസി)​ സെക്രട്ടറി : കെ.വി.രവീന്ദ്രൻ (സെക്ര.)​ പി.വി. സന്തോഷ് കുമാർ(ട്രഷ.)​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.