ബാഴ്സലോണ: ഹൃദയ സംബന്ധമായ അസുഖം കാരണം സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെ അർജന്റീനിയൻ സ്ട്രൈക്കർ സെർജിയോ അഗ്യൂറോ വിരമിക്കുന്നു. ഇത് സംബന്ധിച്ച് കുറച്ചുനാളായി പരക്കുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് അടുത്തയാഴ്ച വിളിച്ചുചേർക്കുന്ന പത്രസമ്മേളനത്തിൽ അഗ്യൂറോ ഒൗദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് സ്പാനിഷ് മാധ്യമം മാഴ്സ റിപ്പോർട്ട് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |