SignIn
Kerala Kaumudi Online
Saturday, 20 April 2024 6.12 PM IST

ആന കഴിഞ്ഞാൽ കരയിലെ ശക്തനായ കൂറ്റൻ കണ്ടാമൃഗത്തിന്റെ മുന്നിൽപ്പെട്ട് മരണത്തെ മുന്നിൽക്കണ്ടു; നേപ്പാളിലെ അനുഭവങ്ങൾ വിവരിച്ച് ബാലൻ മാധവൻ

പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ ബാലൻ മാധവൻ നേപ്പാളിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനമായ ബർദിയ നാഷണൽ പാർക്കിൽ വനയാത്രക്കിടെ കണ്ട മനോഹരകാഴ്ചകളുടെ രണ്ടാം ഭാഗമാണ് ഇന്നത്തെ എപ്പിസോഡിൽ. ആന കഴിഞ്ഞാൽ കരയിലെ ഏറ്റവും ശക്തിയേറിയ മൃഗമായ കണ്ടാമൃഗങ്ങളെ തേടിയുള്ള വനയാത്ര. സാധാരണയായി കാണ്ടാമൃഗങ്ങളുടെ ശരീരഭാരം ഒരു ടണ്ണിലും കൂടുതലാണ് അത്രയും വലുപ്പമുള്ള കണ്ടാമൃഗത്തിന്റെ മുന്നിൽപ്പെട്ടാലോ, അങ്ങനെ ഒരു സംഭവം ഈ യാത്രക്കിടെ ഉണ്ടായി.

into-the-wild

കണ്ടാമൃഗത്തിന്റെ മുന്നിൽപ്പെട്ട് മരണത്തെ മുന്നിൽ കണ്ട നിമിഷങ്ങൾ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ബാലൻ മാധവൻ ഓർത്തെടുക്കുന്നു,കൂടാതെ ആ സമയത്ത് കാമറയിൽ പകർത്തിയ മനോഹരമായ ചിത്രങ്ങളുടെ അപൂർവ കാഴ്ചയും.യാത്രക്കിടെ കണ്ട മുതലകളും,വലിയ ആനക്കൂട്ടങ്ങളും,പുഴ കടന്ന് വരുന്ന ആനയും,റിവർ റാഫ്‌റ്റിംഗിനിടെ കണ്ട മനോഹരമായ കാഴ്ചകളും. പ്രകൃതിയെ അടുത്ത് അറിയാനും ആസ്വദിക്കാനും കാണുക ഇൻ ടു ദി വൈൽഡ് വിത്ത് ബാലൻ മാധവൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IN TO THE WILD, BALAN, MADHAVAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.