SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.11 AM IST

നിർമ്മാണ തൊഴിലാളി ക്ഷേമ സെസ് ഇളവ്

thozhilali

കോട്ടയം: കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ സെസ് കുടിശികയിൽ ഇളവ് നൽകുന്നതിന് ലേബർ ഓഫീസിൽ അദാലത്ത് ആരംഭിച്ചു. വീടുകൾക്ക് പൂർണ്ണമായും വാണിജ്യ കെട്ടിടങ്ങൾക്ക് 50 ശതമാനവും പലിശ ഒഴിവാക്കും . പ്രളയത്തിൽ നശിച്ചവയ്ക്ക് സെസ് ഒഴിവാക്കുന്നതിനും നാശനഷ്ടം സംഭവിച്ചവയുടേത് തവണകളായി അടയ്ക്കുന്നതിനും സാക്ഷ്യ പത്രത്തിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും. റവന്യു റിക്കവറി കേസുകൾ ഒറ്റത്തവണ തീർപ്പാക്കുന്നതിനുള്ള അവസരവുമുണ്ട്. വിവരങ്ങൾക്ക് കോട്ടയം, ചങ്ങനാശ്ശേരി , വൈക്കം താലൂക്കുകളിലുള്ളവർ 8547655285 എന്ന നമ്പരിലും കാഞ്ഞിരപ്പള്ളി , മീനച്ചിൽ താലൂക്കുകളിലുള്ളവർ 8547655303 , 0481 2564365 എന്നീ നമ്പരുകളിലും ബന്ധപ്പെടണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, THOZHILALI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.