തൃശൂർ : ജില്ലയിൽ 247 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 858 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5654 ആണ്. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,37,857 ആണ്. 5,30,474 പേരാണ് ആകെ രോഗമുക്തരായത്.
തിങ്കളാഴ്ച്ച സമ്പർക്കം വഴി 244 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |