SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.48 PM IST

സച്ചിന് ആദര ഗാനവുമായി അദ്ധ്യാപകനും ശിഷ്യയും

sachin-song


തിരുവനന്തപുരം : ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന്റെ എട്ടാം വാർഷികത്തിൽ അദ്ദേഹത്തിന് ആദരമായി ഇംഗ്ലീഷിൽ ഗാനം തയ്യാറാക്കിയിരിക്കുകയാണ് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസർ എം.സി. വസിഷ്ഠും ശിഷ്യ ശിഷ്യ സിലു ഫാത്തിമയും.വസിഷ്ഠിന്റെ വരികൾക്ക് ഈണം നൽകി ആലപിച്ചത് സിലുവാണ്.
സച്ചിന്റെ കടുത്ത ആരാധകനായ വസിഷ്ഠ്, മലബാർ ക്രിസ്ത്യൻ കോളേജിൽ സച്ചിനെ കുറിച്ച് പതിനൊന്ന് ഇന്ത്യൻ ഭാഷകളിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ ശേഖരിച്ച് ലൈബ്രറി ആരംഭിച്ചിരുന്നു. സച്ചിനെക്കുറിച്ച് ടച്ച് ഓഫ് എ ജീനിയസ് എന്ന ഇംഗ്ലീഷ് ഭാഷയിലെ മറ്റൊരു ഗാനവും നേരത്തേ വസിഷ്ഠ് രചിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SACHIN SONG
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.