മുംബയ്: സഹകരണ സംഘങ്ങൾ (കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ) ബാങ്കുകളല്ലെന്ന് റിസർവ് ബാങ്ക്. 1949ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ട് സെക്ഷൻ ഏഴു പ്രകാരം റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതിയുള്ള സ്ഥാപനങ്ങൾ മാത്രമാണ് ബാങ്കുകൾ.
ഉപഭോക്താക്കൾ ബാങ്കുകളിൽ നടത്തുന്ന നിക്ഷേപത്തിന് നിലവിൽ അഞ്ചുലക്ഷം രൂപ ഇൻഷ്വറൻസുണ്ട്. ഡെപ്പോസിറ്റ് ഇൻഷ്വറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷനാണ് (ഡി.ഐ.സി.ജി.സി) ഇൻഷ്വറൻസ് പരിരക്ഷ നൽകുന്നത്. ഇത് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലെ നിക്ഷേപത്തിന് ബാധകമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |