SignIn
Kerala Kaumudi Online
Thursday, 28 March 2024 9.34 PM IST

മുന്നാക്ക വികസന കോർപ്പറേഷനിൽ അവസരം

career

തിരുവനന്തപുരം: കേരളസർക്കാരിന്റെ കീഴിലുള്ള മുന്നോക്ക വികസന കോർപ്പറേഷനിൽ (സമുന്നതി) അവസരം. ഡേറ്റ എൻട്രി ഓപ്പറേറ്റർമാരുടെ മൂന്ന് ഒഴിവുകളാണുള്ളത്. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവുമാണ് അടിസ്ഥാന യോഗ്യത. ടൈപ്പ് റൈറ്റിംഗ് ലോവർ (ഇംഗ്ളീഷ്/ മലയാളം), വെബ് ആപ്ളിക്കേഷനുകളിൽ അറിവും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായം- 21-36 (01 ജനുവരി 2021 ).

അപേക്ഷിക്കേണ്ട അവസാന തിയതി 30-11-2021.

വിലാസം-

ദി മാനേജിംഗ് ഡയറക്‌ടർ,

L2,​ കുലീന,​

ജവഹർ നഗർ,​ കവടിയാർ പി.ഒ,​

തിരുവനന്തപുരം-695003

Email- kswcfcrecruitments@gmail.com

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CAREER, WELFARE CORPORATION FOR FORWARD COMMUNITIES, DATA ENTRY OPERATOR
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.