SignIn
Kerala Kaumudi Online
Friday, 19 April 2024 9.00 PM IST

കരുതൽ കാമ്പയിന് തുടക്കം

ambala

അമ്പലപ്പുഴ: കുടുംബശ്രീയുടെ കരുതൽ കാമ്പയിൻ 2021ന് തുടക്കമായി. കുടുബശ്രീയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നായ സാമ്പത്തിക ശാക്തീകരണം കൈവരിക്കാനുള്ള സംരഭ ഉപജീവന പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി ആരംഭിച്ച കരുതൽ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം എച്ച്. സലാം എം.എൽ.എ നിർവഹിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ്, ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, കുടുംബശ്രീ എ.ഡി.എം.സി എം.ജി. സുരേഷ്, ജില്ലാ മാനേജർ സാഹിൽ ഫൈസി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. സരിത, പഞ്ചായത്തംഗങ്ങൾ, എൻ.പി. വിദ്യാനന്ദൻ, കെ. മോഹൻകുമാർ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.