SignIn
Kerala Kaumudi Online
Friday, 29 March 2024 2.53 AM IST

ജനകീയാസൂത്രണ പദ്ധതി

block
ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതി പ്രകാരം ക്ലാപ്പന പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകൾക്കുള്ള നടീൽ ധാന്യങ്ങളുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, വൈസ് പ്രസിഡന്റ് സുരേഷ് താനുവേലി എന്നിവർ ചേർന്ന് നിർവഹിക്കുന്നു

ഓച്ചിറ: ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിപ്രകാരം ക്ലാപ്പന പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകൾക്കുള്ള ഇടവേള കൃഷിയുടെ നടീൽധാന്യങ്ങളുടെ വിതരണം ക്ലാപ്പന കൃഷിഭവനിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, വൈസ് പ്രസിഡന്റ് സുരേഷ് താനുവേലി എന്നിവർ ചേർന്ന് വിതരണോദ്ഘാടനം നിർവഹിച്ചു. ക്ലാപ്പന ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബുജാക്ഷി, ഗ്രാമ പഞ്ചായത്തംഗങ്ങളായ രാജു, വി.എസ് സിന്ധു, ഷീജ, സുഭദ്രകുമാരി, പ്രസന്ന, സി.ഡി.എസ് ചെയർപേഴ്സൺ ശോഭകുമാരി, കൃഷി ഓഫീസർ അജ്മിറാഷിദ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.