തൃശൂർ : 619 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 514 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5759 ആണ്. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,38,476 ആണ്. 5,30,988 പേരാണ് രോഗമുക്തരായത്. ചൊവ്വാഴ്ച്ച സമ്പർക്കം വഴി 615 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |