തിരുവനന്തപുരം: കുടപ്പനക്കുന്ന് (കെ.ആർ.എ - എ 301) ഉമാ നിലയത്തിൽ വി. മോഹൻകുമാർ (റിട്ട. കെ.എസ്.ആർ.ടി.സി - 76) നിര്യാതനായി. പരേതനായ കൊടുത്തറ ജി. വിക്രമൻ നായരുടെ മകനാണ്. സോഷ്യലിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ ഐ.എസ്.ഒയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കെ.എസ്.ആർ.ടി.എയുടെ മുൻ സംസ്ഥാന കൗൺസിൽ അംഗവും സി.പി.എം കളക്ടറേറ്റ് ബ്രാഞ്ച് അംഗവും നാടകനടനുമായിരുന്നു. ഭാര്യ: പി. ഉമാദേവി. മക്കൾ അഡ്വ. നരേന്ദ്രമോഹൻ, ഉണ്ണിമോഹൻ. മരുമക്കൾ: അപർണ ജി. നായർ (വാമനപുരം ഡി.ബി.എച്ച്.എസ്). മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച രാവിലെ 8.30ന്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |