SignIn
Kerala Kaumudi Online
Thursday, 27 January 2022 11.32 AM IST

46 കോടി ചെലവിൽ സ്‌കൂൾ കെട്ടിടങ്ങൾ നിർമ്മിക്കും: മന്ത്രി വി. ശിവൻകുട്ടി

v-sivankutty

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് 46 കോടി ചെലവിട്ട് എല്ലാ ജില്ലകളിലുമായി 50 സ്‌കൂൾ കെട്ടിടങ്ങൾ നിർമ്മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. നടപ്പ് സാമ്പത്തിക വർഷത്തിൽ സ്‌കൂൾ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് നൽകുന്ന ആദ്യഘട്ട അനുമതിയാണിത്. എം.എൽ.എമാരുടെ നിർദ്ദേശം കൂടി പരിഗണിച്ചാണ് സ്‌കൂളുകൾക്ക് കെട്ടിടങ്ങൾ അനുവദിച്ചത്. അടുത്ത ഘട്ടത്തിൽ കൂടുതൽ സ്‌കൂളുകൾക്ക് കെട്ടിടം നിർമ്മിക്കാൻ ഭരണാനുമതി നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: V SIVANKUTTY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.