എ.കെ 203 തോക്കുകൾ ഇനി ഉത്തർപ്രദേശിലെ അമേഠിയിൽ നിർമ്മിക്കും. പ്രതിരോധ മന്ത്രാലയവും റഷ്യൻ സർക്കാരും തമ്മിൽ ആറ് ലക്ഷം എ.കെ 203 തോക്കുകൾ നിർമ്മിക്കാൻ ധാരണയായി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |