SignIn
Kerala Kaumudi Online
Friday, 19 April 2024 8.18 PM IST

അസാപ് വിദ്യാർത്ഥികൾക്ക് ഡ്രോൺ ലൈസൻസ്

drone

കൊച്ചി: ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള അസാപ് കേരളയുടെ ഡയറക്ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ അംഗീകൃത ലൈസെൻസുള്ള ഡ്രോൺ പൈലറ്റ് കോഴ്‌സിന്റെ ആദ്യ ബാച്ച് പരിശീലനം പൂർത്തിയായി. ജില്ലാ ഡവലപ്മെന്റ് കമ്മിഷണർ എ. ഷിബു വിദ്യാർത്ഥികൾക്ക് ഡ്രോൺ ലൈസൻസ് വിതരണം ചെയ്തു. രണ്ടാമത്തെ ഡ്രോൺ ബാച്ചിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ഇടപ്പള്ളി ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ശങ്കർ നാരായൺ അദ്ധ്യക്ഷനായി. അസാപ് ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ ശന്തനു പ്രദീപ്, ഇടപ്പള്ളി പ്രോഗ്രാം മാനേജർ അനന്ദുലാൽ ശങ്കർ എന്നിവർ പങ്കെടുത്തു. അടുത്ത ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. വിവരങ്ങൾക്ക് https://asapkerala.gov.in

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, ASAP COURSE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.