SignIn
Kerala Kaumudi Online
Thursday, 25 April 2024 7.08 PM IST

കൺസ്യൂമർ ഹെൽപ്പ് ഡെസ്‌ക് ഉദ്ഘാടനം ഇന്ന്

consumer

കൊച്ചി: എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ 'കൺസ്യൂമർ ഹെൽപ്പ് ഡെസ്‌ക് ' ഇന്ന് പ്രവർത്തനം ആരംഭിക്കും. വൈകിട്ട് മൂന്നിന് കലൂരിലുള്ള കോടതിസമുച്ചയത്തിൽ സംസ്ഥാന ഉപഭോക്തൃതർക്ക പരിഹാര കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് കെ. സുരേന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യും. അഡീ. അഡ്വക്കേറ്റ് ജനറൽ കെ.പി. ജയചന്ദ്രൻ, ഡി.ബി. ബിനു, വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ, അഡ്വ. അനിൽ.എസ്. രാജ്, ടി.ജെ. ലക്ഷ്‌മണ അയ്യർ, ആർ.രാജരാജവർമ്മ, രാജേഷ് വിജയേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. അഭിഭാഷക അസോസിയേഷന്റെ സഹകരണത്തോടെയാണ് പ്രവർത്തനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, LAW
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.