SignIn
Kerala Kaumudi Online
Thursday, 25 April 2024 3.56 PM IST

അംബാനി ഔട്ട്, അദാനി ഏഷ്യൻ സമ്പന്നൻ

adani

ന്യൂഡൽഹി: മുകേഷ് അംബാനിയെ പിന്നിലാക്കി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികനെന്ന നേട്ടം സ്വന്തമാക്കി. 2020 മാർച്ചിൽ 4.91 ബില്യൺ ഡോളറായിരുന്ന അദാനിയുടെ സമ്പത്ത് നിലവിൽ 83.89 ബില്യൺ ഡോളറാണ്. 20 മാസത്തിനിടെ 1808 ശതമാനത്തിന്റെ വർദ്ധനവ്.

ഒരു വർഷത്തിനിടെ 14.3 ബില്യൺ ഡോളറാണ് റിലയൻസ് ഇൻഡസ്ട്രീസ് ഉടമ അംബാനിക്ക് കൂട്ടിച്ചേർത്തത്. ഇതോടെയാണ് അംബാനിയെ പിന്നിലാക്കി അദാനി ഒന്നാമനായത്.

അദാനി ഗ്യാസ്, അദാനി പോർട്സ് ആൻഡ് ലോജിസ്റ്റിക്‌സ്, അദാനി എന്റർപ്രൈസസ്, അദാനി പവർ, അദാനി ട്രാൻസ്‌മിഷൻ തുടങ്ങിയ നിരവധി സ്ഥാപനങ്ങളാണ് ആദാനിക്ക് കീഴിലുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, ADANI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.