കൊല്ലം: ഫാത്തിമ മാതാ നാഷണൽ ആട്ടോണമസ് കോളേജിൽ സെൽഫ് ഫിനാൻസ് വിഭാഗത്തിൽ കമ്പ്യൂട്ടർ സയൻസ് വിഷയത്തിലും എയ്ഡഡ് വിഭാഗത്തിൽ സൈക്കോളജി വിഷയത്തിലും ഗസറ്റ് ലക്ചററെ ആവശ്യമുണ്ട്. യു.ജി.സി, യൂണിവേഴ്സിറ്റി മാനദണ്ഡമനുസരിച്ച് യോഗ്യതയുളളവർ ബയോഡേറ്റാ, അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം കോളേജിൽ നടക്കുന്ന വാക്ക്-ഇൻ- ഇൻറർവ്യൂവിൽ പങ്കെടുക്കണം. അപേക്ഷകർ കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ആഫീസിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം. കമ്പ്യൂട്ടർ സയൻസ് അഭിമുഖം 26ന് രാവിലെ 10നും സൈക്കോളജി 29 ന് രാവിലെ 10 നും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |