SignIn
Kerala Kaumudi Online
Friday, 29 March 2024 4.37 PM IST

കൊച്ചിൻ ദേവസ്വം ബോർഡ് നിയമനങ്ങളിൽ അഴിമതിയെന്ന് കോൺഗ്രസ്

devaswam

തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള തൃശൂർ കേരളവർമ്മ കോളേജ്, ശ്രീ വിവേകാനന്ദ കോളേജ് എന്നിവിടങ്ങളിലെ 10 നിയമനങ്ങൾക്കായുള്ള ഉദ്യോഗാർത്ഥികളുടെ പട്ടിക തയ്യാറാക്കുന്നതിൽ വൻ അഴിമതി നടക്കുന്നതായി കോൺഗ്രസ്. അടിയന്തിരമായി സർക്കാർ ഇടപെട്ട് നിയമന നടപടി ക്രമങ്ങൾ നിറുത്തിവയ്ക്കണമെന്ന് കെ.പി.സി.സി സെക്രട്ടറി എ. പ്രസാദ് ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, DEVASWAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.