SignIn
Kerala Kaumudi Online
Thursday, 25 April 2024 10.03 PM IST

യാത്തി യാത്തി ഗാനത്തിന് കിടിലൻ ചുവട് വയ്പ്പുമായി മലയാളി കുട്ടി; കൈയടിച്ച് സോഷ്യൽ മീഡിയ

priyanka

സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായ 'യാത്തി യാത്തി" എന്ന തമിഴ് ഗാനത്തിന് പ്രിയങ്ക ഷേണായി മേനോൻ ഒരുക്കിയ ഡാൻസ് വൈറലായി. ബംഗളൂരുവിലെ ഒരു മാളിന് മുന്നിലായിരുന്നു മലയാളിയായ പ്രിയങ്ക നൃത്തം ചെയ്‌തത്. കിടിലൻ ചുവടുകളും തുടക്കം മുതൽ ഒടുക്കം വരെ ഒരുപോലെ സൂക്ഷിച്ച എനർജിയുമായാണ് പ്രിയങ്കയുടെ വീഡിയോ ശ്രദ്ധിക്കപ്പെടാനിടയാക്കിയത്.

A post shared by Priyanka Shenoy Menon (@parihoonnmain)

ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം അമ്പത്തിനായിരത്തിനടുത്ത് ആളുകളാണ് കണ്ടത്. തമിഴിൽ സൂപ്പർ ഹിറ്റായ യാത്തി യാത്തി ഗാനത്തിൽ അശ്വിൻ കുമാറും ഹർഷദാ വിജയുമാണ് അഭിനയിച്ചിരിക്കുന്നത്. യുട്യൂബിലും പാട്ട് ഹിറ്റാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIRAL VIDEO, DANCE, YATHI YATHI, SONG, TRENDING
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.