SignIn
Kerala Kaumudi Online
Thursday, 25 April 2024 4.46 PM IST

താത്കാലിക ഒഴിവ്

gust-teacher

പത്തനംതിട്ട : ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന അടൂർ എൻജിനീയറിംഗ്‌ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിക്‌സ് തസ്തികയിലേയ്ക്ക് താൽക്കാലിക അടിസ്ഥാനത്തിൽ (മണിക്കൂർ അടിസ്ഥാനത്തിൽ) ഒഴിവുകളുണ്ട്.യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 29 ന് രാവിലെ 10.30ന്‌ കോളേജ് ഓഫീസിൽ ഹാജരാകണം. യോഗ്യത: യു.ജി.സി ചട്ടപ്രകാരമുള്ള യോഗ്യത. യു.ജി.സി യോഗ്യത ഉള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. വിശദ വിവരങ്ങൾക്ക്‌ കോളേജിന്റെ വെബ് സൈറ്റ് സന്ദർശിക്കണം www.cea.ac.in. ഫോൺ 04734 231995.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.