സി.കെ എന്റെ പ്രിയസഖാവ്
അംബികാസീതാറാം
മികച്ച പ്രഭാഷകനായും അഭിഭാഷക മാർക്സിസ്റ്റ് നേതാവായും നക്ഷത്രം പോലെ ജ്വലിച്ചു നിന്ന സി.കെ. സീതാറാമിനെക്കുറിച്ച് ഭാര്യ അംബികാ സീതാറാമിന്റെ അനുഭവചിത്രങ്ങൾ. ആത്മകഥാംശം കലർന്ന രചന. ₹199
ഇന്ദ്രനീലം
തിരഞ്ഞെടുത്ത അഭിമുഖങ്ങൾ
രമേഷ് ബിജു ചാക്ക
അഭ്രപാളിയിലെ കലാകാരൻമാരുടെ അഭിമുഖങ്ങളും ഫീച്ചറുകളുമാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ കലാകാരൻമാരുടെയും ജീവിതത്തിലൂടെയുള്ള യാത്ര.
പ്രസാധകർ: വൈശാഖ് സിനി വിഷൻ
സിനി വിഷൻ, വില ₹240
ദുർഗാസർഗസത്സംഗം സ്തോത്രകാവ്യം
നിർമ്മാല്യം
കെ. വാമദേവൻ
ദേവിയെ വിശ്വമഹേശ്വരിയായായും മാതൃസ്ഥാനശക്തിയായും വാഴ്ത്തുന്ന കാവ്യം.
പ്രസാധകർ: കലാപൂർണ
പബ്ളിക്കേഷൻസ്, വില ₹40
വർണാശ്രമധർമ്മങ്ങളിലൂടെ
ആത്മകഥ
അമ്മിണി എസ്. ഭദ്രൻ
കാപട്യങ്ങളില്ലാത്ത ഋജുവായ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും അദ്ധ്യാപകലോകത്തിന്റെയും വർണങ്ങൾ ഒപ്പിയെടുത്ത കൃതി.
പ്രസാധകർ: അദ്ധ്യാപക
കലാസാഹിത്യ സമിതി
തിരുവനന്തപുരം, വില ₹100
ഒരു പീഡിതയുടെ കുമ്പസാരം
എൽ. ഗോപീകൃഷ്ണൻ
നിലനിൽപ്പിനായുള്ള എന്നത്തെയും പോരാട്ടമാണ് സ്വാർത്ഥത. അതിജീവനത്തിലൂടെയുള്ള മനുഷ്യപരിശ്രമങ്ങളെക്കുറിച്ചുള്ള കഥ.
പ്രസാധകർ: പ്രഭാത് ബുക്ക് ഹൗസ്, വില ₹170
വർണച്ചിറകുള്ള സ്വർണമയൂരം
മയൂരം രഘുനാഥ്
ആശയുടെ അങ്ങേവരമ്പുപോലെയുള്ള ആകാശത്തെ നോക്കി നെടുവീർപ്പിടുന്ന കവി. അവിടെ ജനിക്കുന്ന മഴ. പൂക്കളായി കായ്കലായി കവിതായി ജനിക്കുന്ന കാഴ്ചകൾ.
പ്രസാധകർ: രാമനിലയം
പബ്ളിക്കേഷൻസ്, വില ₹120
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |