കോഴിക്കോട്: വാഹന പരിശോധനയ്ക്കിടെ ബ്രൗൺ ഷുഗറുമായി പന്തീരാങ്കാവ് വടക്കെ ചെറങ്ങോട്ട് വീട്ടിൽ ഷിജു.എം.വി, കോഴിക്കോട് ഒളവണ്ണ പൊക്കുന്നതിൽത്താഴം സാക്കിർ മൻസിലിൽ മുഹമ്മദ് റിജാസ് എന്നിവരെ എക്സൈസ് സംഘം പിടികൂടി. ഇവരിൽ നിന്നു 34 പൊതി ബൗൺ ഷുഗർ കണ്ടെടുത്തു.
ഇന്നലെ വൈകിട്ട് അഞ്ചരയോടെ ചാലപ്പുറം ഭാഗത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. കോടതി ഇരുവരെയും റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |