SignIn
Kerala Kaumudi Online
Friday, 21 January 2022 10.59 PM IST

'വഴി തേടുന്ന നാറാപിള്ള " ശ്രദ്ധേയമായി കാൽനട നാടകം

jobi

തിരുവനന്തപുരം: കർഷക സമരം ഒരു വർഷം പിന്നിടുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ഒരിടം തിയേറ്റർ 'വഴി തേടുന്ന നാറാപിള്ള" എന്ന കാൽനട നാടകം അവതരിപ്പിച്ചു. നടൻ ജോബി നാടകം ഉദ്ഘാടനം ചെയ്തു. സംവിധായകൻ ഡോ. അലക്സ് വള്ളികുന്നം അഭിനേതാവ് ബൈജു പൂജപ്പുര, ജയൻ തൊഴുവൻകോട്, റഹിം പനവൂർ എന്നിവർ പങ്കെടുത്തു. കർഷക സമരത്തിൽ പങ്കെടുക്കാനായി വഴി അന്വേഷിച്ച് നാറാപിള്ള നടക്കുന്നതാണ് നാടകം. പാളയത്ത് നിന്നാരംഭിച്ച കാൽനട നാടകം പ്രസ് ക്ലബ് പരിസരത്ത് സമാപിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.