SignIn
Kerala Kaumudi Online
Thursday, 25 April 2024 5.06 AM IST

ബധിര വിദ്യാർത്ഥികൾക്ക് അവാർഡ്

award

പത്തനംതിട്ട : ഓൾ കേരള പേരന്റ്സ് അസോസിയേഷൻ ഒഫ് ഹിയറിംഗ് ഇംപയേ‌ർഡിന്റെ ജില്ലാ സമ്മേളനത്തിൽ ബധിരരായ കുട്ടികൾക്ക് വിദ്യാഭ്യാസ അവാർഡ് നൽകുന്നു. 2018 മുതൽ 2021 വരെയുള്ള അദ്ധ്യയന വർഷങ്ങളിൽ സ്പെഷ്യൽ സ്കൂളുകളിലും സംയോജിത വിദ്യാഭ്യാസ പദ്ധതി പ്രകാരം സാധാരണ സ്കൂളുകളിലും പഠിച്ച് എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ, ബിരുദം എന്നിവയ്ക്ക് ജില്ലയിൽ ഉന്നതവിജയം നേടിയ ബധിരരായ കുട്ടികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും നൽകും. ഓരോ വിഭാഗത്തിലും രണ്ട് അവാർഡുകൾ വീതം നൽകും. അർഹരായവർ ബന്ധപ്പെട്ട രേഖകൾ സഹിതം 30 ന് മുമ്പായി എ.ജി.ബാബു, സെക്രട്ടറി അക്പാഹി, ഗോവിന്ദ നിവാസ്, മുണ്ടപ്പള്ളി കിഴക്ക്, നെല്ലിമുകൾ പി.ഒ., അടൂർ എന്ന വിലാസത്തിലോ 9446491365 എന്ന വാട്‌സ്ആപ്പ് നമ്പരിലോ അപേക്ഷിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.