തിരുവനന്തപുരം: എൽ.ബി.എസ് സെന്റർ നടത്തുന്ന വിവിധ അലോട്ട്മെന്റ് പ്രക്രിയകൾക്കായി മറ്റു സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും കേരളത്തിന് പുറത്ത് മറ്റ് സ്ഥാപനങ്ങൾ ഇല്ലെന്നും എൽ.ബി.എസ് ഡയറക്ടർ അറിയിച്ചു. അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതിനും സംശയനിവാരണത്തിനും 0471-2560363, 364, 2324396, 148, 9400977754 എന്നീ നമ്പറുകളിലോ lbstvpm@gmail.com ഇ-മെയിലിലോ ബന്ധപ്പെടണം.