SignIn
Kerala Kaumudi Online
Saturday, 20 April 2024 6.59 AM IST

മെഗാ തൊഴിൽമേള 18ന്

t
t

കൊല്ലം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തിൽ ഡിസംബർ 18ന് കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ മെഗാ തൊഴിൽ മേള 'നിയുക്തി 2021' സംഘടിപ്പിക്കും. 50ൽപരം സ്വകാര്യ സ്ഥാപനങ്ങളിലെ രണ്ടായിരത്തോളം ഒഴിവുകളിലേക്കാണ് മേള സംഘടിപ്പിക്കുന്നത് .
ബാങ്കിംഗ്, ഫിനാൻസ്, അക്കൗണ്ട്‌സ്, സെയിൽസ്, മാർക്ക​റ്റിംഗ്, അഡ്മിനിസ്‌ട്രേഷൻ, റീട്ടയിൽ, എൻജിനീയറിംഗ്, ഐ.ടി, എച്ച്.ആർ എഡ്യൂക്കേഷൻ, ഹോസ്പി​റ്റാലി​റ്റി, ടെലികമ്മ്യൂണിക്കേഷൻ, ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമൊബൈൽസ് എന്നീ വിഭാഗങ്ങളിലുള്ള തൊഴിൽ ദാതാക്കൾ മേളയിൽ പങ്കെടുക്കും. പ്ലസ് ടു അല്ലെങ്കിൽ ഐ.ടി.ഐ മിനിമം യോഗ്യതയുള്ള 35 വയസിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്കും അവസാനവർഷ വിദ്യാർത്ഥികൾക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും മേളയിൽ പങ്കെടുക്കാം. ഡിസംബർ 15നകം ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തണം. ഫോൺ: 9995794641, 8089419930, 8714835683

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.