SignIn
Kerala Kaumudi Online
Thursday, 25 April 2024 12.01 AM IST

മാജിക് പ്ലാനറ്റ് ഡിസംബർ ഒന്നിന് തുറക്കും

d

തിരുവനന്തപുരം: പുതിയ വിസ്‌മയക്കാഴ്‌ചകളൊരുക്കി മാജിക് പ്ലാനറ്റും ഭിന്നശേഷിക്കുട്ടികളുടെ ഡിഫറന്റ് ആർട്ട് സെന്ററും സന്ദർശകർക്കായി ഡിസംബർ 1 മുതൽ തുറക്കും.ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകൾ മാറ്റുരയ്‌ക്കുന്ന തകർപ്പൻ പ്രകടനങ്ങൾ,ഇല്യൂഷൻ ജാലവിദ്യകൾ,സർക്കസ് പ്രകടനങ്ങൾ,തെരുവ് ജാലവിദ്യകൾ,കോമഡി മാജിക് തുടങ്ങി നിരവധി വിസ്‌മയങ്ങളാണ് സന്ദർശകർക്കായി ഒരുക്കുന്നത്.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓരോ ദിവസവും പരിമിതമായ സന്ദർശകർക്ക് മാത്രമാണ് പ്രവേശനം. സന്ദർശന സമയം വൈകിട്ട് 4 മുതൽ രാത്രി 9 വരെ.സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. വിശദാംശങ്ങൾക്ക് ഫോൺ: 9446540395

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.